ഭാര്യയ്‌ക്ക് പിന്നാലെ ഭർത്താവും മരിച്ചു

Tuesday 26 May 2026 12:27 AM IST

ആലപ്പുഴ: ഭാര്യയുടെ സംസ്ക്കാര ചടങ്ങിന്റെ പിറ്റേന്ന് ഭർത്താവും മരിച്ചു. ഗുരുപുരം പടിപ്പുരയ്ക്കൽ ശാർങധരൻ (90) ആണ് ഇന്നലെ മരിച്ചത്. വർഷങ്ങളായി കിടപ്പിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ രാജീവിയുടെ (86) സംസ്ക്കാരം ഞായറാഴ്ചയായിരുന്നു. മക്കൾ: ജയശ്രീ (റിട്ട സീനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റ് അമ്പലപ്പുഴ), ശ്രീലത (റിട്ട ഹെഡ്മിസ്ട്രസ്, ഗവ എൽ.പി.എസ് പുത്തനമ്പലം), ഷീല, ശ്രീല, അജിത, മിനി, ഷീജ. മരുമക്കൾ: പൊന്നപ്പൻ (റിട്ട എസ്.ഡബ്ല്യു.ടി.ഡി,ആലപ്പുഴ), ഷിബു (റിട്ട അസി.സെക്രട്ടറി ഗവ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക്, ആലപ്പുഴ ), സജിത്ത്, സലികുമാർ, ശ്രീകുമാർ, വിജയൻ, റെജിമോൻ