കെ.കെ. രവി

Sunday 17 May 2026 3:58 PM IST

പെരുമ്പാവൂർ: അറയ്‌ക്കപ്പടി പെരുമാനി കുടിക്കാലിൽ വീട്ടിൽ കെ.കെ. രവി (84) നിര്യാതനായി. ഭാര്യ: ശാരദ. മകൾ: ജിഷ. മരുമകൻ: കെ.എ. ബാലകൃഷ്ണൻ (റിട്ട. ജയിൽ സൂപ്രണ്ട്).