ജോർജ്
Monday 18 May 2026 7:06 PM IST
നെടുമ്പാശേരി: പുളിയനം കുരിശിങ്കൽ ജോർജ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂക്കന്നൂർ ചിറ്റുപറമ്പിൽ കുടുംബാംഗം എല്യാക്കുട്ടി. മക്കൾ: പരേതനായ സെബി, ഷീബ, ഷിജോ, സെൻജോ. മരുമക്കൾ: ടെൽമ്മ, സെബാസ്റ്റ്യൻ, ഡിൽബി, ബിന്ദു.