
പെരുമ്പാവൂർ: വല്ലം റയോൺപുരം നെല്ലിക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൻ അഡ്വ. എൻ.എ. മൻസൂർ (59, റിട്ട. കെ.എസ്.എഫ്.ഇ അസി. മാനേജർ) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സറീന (പെരുമ്പാവൂർ നഗരസഭ ഓഡിറ്റ് വിഭാഗം). മക്കൾ: മിർസാദ്, മനാഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
