കെ.കെ. സദാനന്ദൻ
Monday 18 May 2026 8:12 PM IST
കളമശേരി: കങ്ങരപ്പടി ഐശ്വര്യയിൽ കെ.കെ. സദാനന്ദൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1. 30ന് കാക്കനാട് ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: കിരൺ, രോഹൻ. മരുമകൾ: മാരിയോൺ.