ജിതിൻ ആന്റണി
Monday 18 May 2026 8:24 PM IST
പള്ളുരുത്തി: റിട്ട. ഹെഡ്മാസ്റ്റർ കുമ്പളങ്ങി ചാലാവീട്ടിൽ ആന്റണിയുടെ മകൻ ജിതിൻ ആന്റണി (38 മാനേജർ, എച്ച്.സി.എൽ ടെക്നോളജീസ് ബംഗളൂരു) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.