കെ.പി.വർഗീസ്

Thursday 21 May 2026 8:51 PM IST

കൂത്താട്ടുകുളം: അമ്പലംകുന്ന് കുങ്കുമശേരി ഇടശ്ശേരിൽ കെ.പി.വർഗീസ് (65) നിര്യാതനായി. ഭാര്യ: ലിസ്സി. കൂത്താട്ടുകുളം മുട്ടനോലിൽ കുടുംബാംഗം. മക്കൾ: ലിബിൻ, ബാബു. മരുമക്കൾ: മനു, ഡയാന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാളായിക്കുന്ന് സെമിത്തേരിയിൽ.