​​​​​​​ആശുപത്രിയിൽ മരിച്ചവരെ തിരിച്ചറിഞ്ഞില്ല

Thursday 21 May 2026 9:40 PM IST

ആ​ലു​വ: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രിച്ച​ ര​ണ്ട് വ​യോ​ധി​ക​രെയും തി​രി​ച്ച​റി​യാനായില്ലെ​ന്ന് ആ​ലു​വ ടൗ​ൺ പൊ​ലീ​സ് അ​റി​യി​ച്ചു. ഏകദേശം 65 വ​യ​സു​ള്ള ഒ​രാ​ളു​ടെ പേ​ര് ല​ജ്ജ​പ​തി​യെ​ന്നും 75 വ​യ​സു​ള്ള ര​ണ്ടാ​മ​ത്തെ​യാളുടെ പേര് മാ​ധ​വ​ൻ എ​ന്നു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ൺ: 9497987114.