ഇബ്രാഹിം
Saturday 23 May 2026 8:30 PM IST
ആലുവ: മണലിമുക്ക് അട്ടക്കാട്ട് വെള്ളാഞ്ഞി വീട്ടിൽ പരേതനായ ബീരാന്റെ മകൻ ഇബ്രാഹിം (66) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: നിഷാദ്, ഇർഷാദ്, നിമിത. മരുമക്കൾ: നാസിം, തനൂജ, ഷബ്ന.