അഡ്വ.എൻ.എ. മൻസൂർ

Monday 25 May 2026 6:55 PM IST

പെരുമ്പാവൂർ: വല്ലം റയോൺപുരം നെല്ലിക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൻ അഡ്വ. എൻ.എ. മൻസൂർ (59,​ റിട്ട. കെ.എസ്.എഫ്.ഇ അസി. മാനേജർ) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സറീന (പെരുമ്പാവൂർ നഗരസഭ ഓഡിറ്റ് വിഭാഗം). മക്കൾ: മിർസാദ്, മനാഫ്.