എൽസി

Saturday 30 May 2026 2:28 PM IST

അങ്കമാലി: വടക്കേകിടങ്ങൂർ പാലത്തിങ്കൽ ജോണിയുടെ ഭാര്യ എൽസി (67) നിര്യാതയായി. മക്കൾ: സൗമ്യ (അദ്ധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ സൗത്ത് വാഴക്കുളം), രമ്യ. മരുമക്കൾ. ജോഷി, ജയിംസ്.