സി.ആർ. ഷാനവാസ്

Saturday 30 May 2026 7:31 PM IST

മരട്: കുണ്ടന്നൂർ ആലപ്പാട്ട് ലെയ്നിൽ ചക്കനാട്ട് സി.ആർ. ഷാനവാസ് (59) നിര്യാതനായി. മരട് മുനിസിപ്പാലിറ്റി എൽ.ഡി.എഫ് മുൻ പാർലമെന്ററി പാർട്ടി നേതാവ്, ചുമട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹേമ. മക്കൾ: അക്ഷയ്, ഹൃദ്യ.