TOP കുട്ടിയമ്മ മൈക്കിൾ
Wednesday 20 May 2026 1:31 AM IST
തൊടുപുഴ : മുട്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും, നിലവിൽ പഞ്ചായത്ത് മെമ്പറുമായ തുടങ്ങനാട് പൂവത്തിങ്കൽ കുട്ടിയമ്മ മൈക്കിൾ (73) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ് : പി.എഫ് മൈക്കിൾ. മേലുകാവ് തെക്കേൽ കുടുംബാംഗം. മക്കൾ : ഡോ.ബിന്ദു ബനറ്റ് (യു.എസ്എ),റാണി മൈക്കിൾ (ചെന്നൈ), ബിബിൻ മൈക്കിൾ (യു.എസ്.എ). മരുമക്കൾ ഡോ.അമൃത് ബനറ്റ് (യു.എസ്.എ), വെങ്കിടേശ് (ചെന്നൈ), ലിഡിയ എലിസബത്ത് നെയ്യശേരി കരിന്തോളിൽ (യു.എസ്.എ).