101-ാം വയസിൽ നിര്യാതനായി
Friday 22 May 2026 9:37 PM IST
കാളിയാർ: മുള്ളൻകുത്തി കാട്ടുവള്ളിപറമ്പിൽ ചാക്കോ മത്തായി (101) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫോറോന പള്ളിയിൽ. ഭാര്യ: ക്ലാരമ്മ അതിരമ്പുഴ ആറാട്ടുകുളങ്ങര (മലയിൽ) കുടുംബാംഗം. മക്കൾ: ലീലാമ്മ ജോർജ് , ബേബി, സി. മെർളി കാട്ടുവള്ളി (എസ്.എ.ബി.എസ്), ജോയ് കാട്ടുവള്ളി (ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ ട്രഷറർ ), ആനി ജോസഫ്, സാലി ജോർജ്, ജെസിമോൾ ബിജു.
മരുമക്കൾ: ജോർജ് കാട്ടുനിലത്ത് ചേലച്ചുവട്, സിസിലി പരിയാരത്ത് തൊടുപുഴ, മോളി ജോയ് പടിഞ്ഞാറേക്കര കോടിക്കുളം, ജോസഫ് വലിയപുത്തൻപുരയിൽ നെയ്യശ്ശേരി, ജോർജ് കരോട്ടേക്കുഴുവേലിയിൽ കോലഞ്ചേരി, ബിജു ഓലിയപ്പുറം കോതമംഗലം.