
കോതമംഗലം: വാരപ്പെട്ടി മുടനാട്ടുകാവിലെ മേൽശാന്തി വാരപ്പെട്ടി ഇളംകുളംമന ഇ.എ. നാരായണൻ നമ്പൂതിരി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവി പട്ടാമ്പി ഇറയൂർമന കുടുംബാംഗം. മക്കൾ: എൻ. അരുൺ, അരവിന്ദ്. മരുമകൾ: സൗന്ദര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
