പത്മനാഭ പിള്ള
Tuesday 26 May 2026 10:53 PM IST
തൊടുപുഴ: മഠത്തിക്കണ്ടം (വടക്കുംമുറി) കുന്നുംപുറത്ത് പത്മനാഭ പിള്ള (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ. ഭാര്യ: നാണിക്കുട്ടി. മക്കൾ: ഗിരിജ, മധു, പരേതനായ മുരളി, സുധി.