
ഇടവെട്ടി: ചാലംകോട് കൃഷ്ണവിലാസം(ഇടത്തിക്കുടിയിൽ ) പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, രാജീവ്, സജീവ്
മരുമക്കൾ: പ്രഭാത് (സജീവ് ), രശ്മി, പ്രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |