എ. ലക്ഷ്മി

Saturday 30 May 2026 5:05 PM IST
എ. ലക്ഷ്മി

പിണറായി: എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 'ശ്രീജ്യോതി'യിൽ എ. ലക്ഷ്മി (92) നിര്യാതയായി. കുത്തുപറമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ ഐ.സി. ശേഖരൻ മാസ്റ്റർ. മക്കൾ: എ മാലതി (റിട്ട. അദ്ധ്യാപിക വട്ടിപ്രം യു.പി സ്‌കൂൾ), എ. ശോഭന (റിട്ട. അദ്ധ്യാപിക ചാല ഗവ. ഹൈസ്‌കൂൾ), എ ശോഭന (റിട്ട. തയ്യുള്ളതിൽ എം.എൽ.പി. സ്‌കൂൾ, പുല്ലൂക്കര) എ. ലീന (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, തലശ്ശേരി ഗവ. ആശുപത്രി). മരുമക്കൾ: പി. വിജയൻ (ചേരിക്കൽ), ടി.പി അശോകൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), പി. പ്രേമനാഥൻ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), സി.എം. സത്യൻ (റിട്ട. സബ് ട്രഷറി ഓഫീസർ). സഹോദരങ്ങൾ: അണിയേരി മാധവി, അണിയേരി കൗസല്യ, അണിയേരി ജാനകി, പരേതരായ നാണി, യശോദ, ശാരദ.