എൻ. വാസുദേവൻ പിള്ള
Sunday 17 May 2026 6:23 PM IST
നെടുമൺകാവ്: ഏറ്റുവായ്‌ക്കോട് ഗിരിജ വിലാസത്തിൽ എൻ.വാസുദേവൻ പിള്ള (81) നിര്യാതനായി. ഭാര്യ: വിജയമ്മയമ്മ. മക്കൾ: വി.ഗിരിജ, വി.പ്രമീള, വി.രാധാകൃഷ്ണപിള്ള (എം.ജി യൂണിവേഴ്‌സിറ്റി), വി.അനന്ദകൃഷ്ണ പിള്ള (ജലസേചന വകുപ്പ്). മരുമക്കൾ: രാധകൃഷ്ണപിള്ള (വിമുക്ത ഭടൻ), ബി.സുരേഷ് കുമാർ (കെ.എസ്.ആർ.ടി.സി), എസ്.സൂര്യ. സഞ്ചയനം 20ന് രാവിലെ 7ന്.