അനിൽകുമാർ

Thursday 21 May 2026 11:47 PM IST

കൊല്ലം: കന്റോൺമെന്റ്​ നോർത്ത്​ ഉപാസന നഗർ 36 വയലിൽ പുത്തൻവീട്ടിൽ അനിൽകുമാർ (54) നി​ര്യാ​ത​നായി. ഭാര്യ: അമ്പിളി. സഹോദരങ്ങൾ: സതി, ജയ, ഷീല. സഞ്ചയനം 25ന് രാവിലെ 8ന്​.