ആനന്ദവല്ലി

Friday 22 May 2026 12:11 AM IST

എഴു​കോൺ:​ എഴുകോൺ നേതാജി നഗർ പോച്ചംകോണം എം.എൻ ജംഗ്​ഷ​നിൽ രേഷ്മ ഭ​വ​നിൽ പരേതനായ ഗോപിനാഥ​ന്റെ ഭാ​ര്യ ആനന്ദവല്ലി (85) നിര്യാതയാ​യി. മക്കൾ: ബേബി, രാധാ​മണി, ഉഷാ കുമാരി. മരുമക്കൾ: പ​രേ​തനായ സുന്ദർശ​നൻ, രാജേ​ന്ദ്രൻ, പ​രേ​തനായ ബാ​ബു. സഞ്ചയനം 24ന് രാവി​ലെ 6ന്.