എൻ. രാധാമണി
Friday 22 May 2026 12:12 AM IST
കൊല്ലം: ശൂരനാട് തെക്ക് ആയിക്കുന്നം കോട്ടയ്ക്കകത്ത് വീട്ടിൽ എൻ. രാധാമണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി. സുകുമാരൻ വൈദ്യൻ (എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്റ്).മക്കൾ: പരേതയായ സുഗന്ധി മോഹൻദാസ്, സുധർമ്മ ഗോപിനാഥ്, പരേതനായ എസ്. സുരേഷ്ബാബു, സുജിത് സുകുമാരൻ. മരുമക്കൾ: എ. മോഹൻദാസ്, കെ. ഗോപിനാഥൻ, ജി. ഗീത, രശ്മി രാജരത്നം.