കെ. ലക്ഷ്മിക്കുട്ടിഅമ്മ

Friday 22 May 2026 12:16 AM IST

കൊല്ലം: ആനന്ദവല്ലീശ്വരം എ.ആർ.എ 107 ലക്ഷ്മി ഭ​വനിൽ പരേതനായ ഗോപാലകൃഷ്​ണ​പി​ള്ള​യു​ടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിയമ്മ (84, മുൻ ദേവസ്വംബോർഡ് ജീവന​ക്കാരി) നി​ര്യാ​ത​യായി .സംസ്​കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം പൊതുശ്മശാന​ത്തിൽ. മക്കൾ: ശ്രീനിവാസൻപിള്ള, ശ്രീദേവി. മരുമക്കൾ: സുമദേവി, സോമൻപിള്ള.