അംബുജാക്ഷി

Friday 22 May 2026 12:17 AM IST

കിഴക്കേ കല്ലട: കൊച്ചാലുംമൂട് ഉഷ മന്ദി​രത്തിൽ പരേതനായ കുട്ടപ്പൻ ആ​ചാ​രി​യു​ടെ ഭാര്യ അംബുജാക്ഷി (79) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അനിൽകുമാർ, ഉഷാ കുമാരി, സോണി, ലത കുമാരി, ഓമനക്കുട്ടൻ. മരുമക്കൾ: ശശികല, സുരേഷ്, സന്തോഷ്, രാധിക, പരേതനായ മധു.