അജയകുമാർ

Friday 22 May 2026 11:31 PM IST

പുത്തൂർ: വെണ്ടാർ കുരുകമൺ വീട്ടിൽ പരേതരായ ഭാസ്‌കരൻപിള്ളയുടെയും മീനാക്ഷി അമ്മയുടെയും മകൻ അജയ കുമാർ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.സജന. മകൾ: എസ്.ദേവിനന്ദന.