ആ​ന​ന്ദ​വല്ലി

Friday 22 May 2026 11:32 PM IST

തേവ​ലക്ക​ര: പാ​ലയ്ക്കൽ മ​ക​യി​രത്തിൽ പ​രേ​തനായ ഗോ​പാല​ന്റെ ഭാര്യ ആ​ന​ന്ദ​വല്ലി (78) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മക്കൾ: ലീ​ല, ശ്രീ​ധർ (ത​മ്പി), രാ​ധ. മ​രു​മക്കൾ: പ​രേ​തനാ​യ രഘു, സാം​ബ​ശി​വൻ. സ​ഞ്ച​യ​നം 28ന് രാ​വിലെ 7ന്.