ഇന്ദിര
Saturday 23 May 2026 10:28 PM IST
ഓച്ചിറ: വയനകം കൃഷ്ണഭവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (72) നിര്യാതയായി. മകൻ: രാജീവ്. മരുമകൾ: സുനിത. സഞ്ചയനം 26ന് രാവിലെ 8ന്.