അഡ്വ. പായിക്കാട്ട് എൻ.കേശവപിള്ള

Saturday 23 May 2026 10:29 PM IST

കുന്നത്തൂർ: എൻ.എസ്.എസ് കുന്നത്തൂർ യൂണിയൻ മുൻ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എൻ. കേശവപിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. 30 വർഷം കുന്നത്തൂർ എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായിരുന്നു. ശൂരനാട് തെക്ക് പഞ്ചായത്ത് അംഗം, പതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.