എം.ആർ.സോമനാഥൻ

Saturday 23 May 2026 10:30 PM IST

പത്തനാപുരം: കിഴക്കേഭാഗം മാക്കുളം ശ്രീനിലയത്തിൽ എം.ആർ.സോമനാഥൻ (65) നിര്യാതനായി. സംസ്​കാ​രം നാളെ രാ​വിലെ 11ന്. ഭാര്യ: രാ​ജശ്രീ (നെബു). മക്കൾ: ശ്രീനാഥ്, പരേതയായ ശ്രീ​രാഗി. മരുമക്കൾ: അരുൺ, ബാണി​ശ്രീ. സഞ്ച​യ​നം 29ന് രാവി​ലെ 7ന്.