അഡ്വ. പി.എസ്.കിഷോർ
Tuesday 26 May 2026 11:24 PM IST
കരുനാഗപ്പള്ളി: ഇടക്കുളങ്ങര തെന്നലത്തോപ്പിൽ പ്രഭാകരൻ പിള്ളയുടെയും സത്യവതി അമ്മയുടെയും മകൻ അഡ്വ. പി.എസ്.കിഷോർ (40) നിര്യാതനായി. ഭാര്യ: മാലിനി കിഷോർ. മകൻ: ഈശ്വർ കിഷോർ. സഹോദരൻ: പി.എസ്.വിഷ്ണു. സഞ്ചയനം 31ന് രാവിലെ 8ന്.