
തൃക്കടവൂർ: നീരാവിൽ പനമൂട് പുത്തൻപുര മുക്കിന് സമീപം താനിതെക്കതിൽ വീട്ടിൽ ആർ.സന്തോഷ് കുമാർ (57, ടെയിലർ, ആലൂക്കാസ്, ജോളി സിൽക്ക്, കൊല്ലം) നിര്യാതനായി. ഭാര്യ: ശ്രീദേവി (മിനി). മക്കൾ: സഞ്ചു, ശ്രീരഞ്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
