എം.സഹ​ദേവൻ

Wednesday 27 May 2026 10:49 PM IST

വള്ളികുന്നം: കന്നി​മേൽ പൂവാണ്ടിശേരിൽ ക്ഷേത്രത്തിന് സമീപം ചിറ്റൂർ വട​ക്കത്തിൽ എം.സഹ​ദേവൻ (75) നി​ര്യാ​ത​നാ​യി. ഭാര്യ: ​സി.രാധാ​മണി. മക്കൾ: അരുൺ, അരുണ (ദു​ബാ​യ്). മരു​മക്കൾ: രമ, വിഷ്ണുവർദ്ധൻ (ദുബാ​യ്). സഞ്ച​യ​നം 31ന് രാവി​ലെ 8ന്.