
തട്ടാമല: പാലത്തറ ആശാരിയഴികം തട്ടാമല നഗർ 30ൽ ആർ.അരവിന്ദാക്ഷൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജെ.ജഗദാമ്മ. മക്കൾ: ഗീത, ബാബു, പരേതയായ പ്രീത. മരുമക്കൾ: പരേതനായ തുളസീദാസ്, ഷാജി, ബിന്ദു. സഞ്ചയനം ജൂൺ 1ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
