ലീ​ലാ​മ്മ ചെ​റി​യാൻ

Wednesday 27 May 2026 10:53 PM IST

കു​ണ്ട​റ: ക​രി​പ്പു​റം വ​ട​ക്കേ​തിൽ പു​ത്തൻ പ​റ​മ്പിൽ പ​രേ​ത​നാ​യ എം.ജി.ചെ​റി​യാ​ന്റെ (കു​ഞ്ഞു​മോൻ) ഭാ​ര്യ ലീ​ലാ​മ്മ ചെ​റി​യാൻ (68) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന് ശേ​ഷം കാ​രി​ക്കൽ ടി.പി.എം സ​മി​ത്തേ​രി​യിൽ. മ​ക്കൾ: ഷൈ​ബു ചെ​റി​യാൻ, ഷൈ​ജു ചെ​റി​യാൻ. മ​രു​മ​ക്കൾ: മെ​റീ​ന ഷൈ​ബു, ജെ​സി ഷൈ​ജു.