സീ​തു​ല​ക്ഷ്​മി​ സിംഗ്

Wednesday 27 May 2026 10:53 PM IST

പൂത​ക്കുളം: എൻ.ജെ മ​ന്ദി​ര​ത്തിൽ (ച​ക്ക​വി​ള) പ​രേ​തനാ​യ ജിത​സേ​ന​ സിംഗി​ന്റെയും പ്രീ​ത സിംഗി​ന്റെയും മ​കൾ സീ​തു​ല​ക്ഷ്​മി​ സിംഗ് (23) നി​ര്യാ​ത​യായി. സ​ഹോ​ദ​രങ്ങൾ: ഗീ​തു​ല​ക്ഷ്​മി​ സിംഗ്, നീ​തു​ ലക്ഷ്​മി​ സിംഗ്. സ​ഞ്ച​യ​നം 31ന് രാ​വിലെ 8ന്.