എലിസബത്ത് വർഗീസ്

Friday 29 May 2026 11:28 PM IST

കാക്കോട്ടൂമൂല: ഹെലൻ വില്ല​യിൽ എലിസബത്ത് വർഗീസ് (83, റിട്ട.അദ്ധ്യാപിക) നിര്യാത​യാ​യി. സംസ്‌കാ​രം ഇന്ന് വൈകിട്ട് 3.30ന് കാക്കോട്ടുമൂല തിരുഹൃദയ ദേവാ​ല​യ​ സെ​മി​ത്തേ​രി​യിൽ. മക്കൾ: ​ജസ്റ്റിൻ വർഗീസ്, അലൻ റെയ്മണ്ട് വർഗീസ്, ഹെലൻ മേരി സുഭാ​ഷ്.