അ​മ്പി​ളി കു​മാ​രി

Friday 29 May 2026 11:34 PM IST

അമ്പല​ത്തും​ഭാഗം: സ​രോ​ജാ​ ഭ​വ​നത്തിൽ ശ​ശിധ​രൻ പി​ള്ള​യു​ടെ ഭാ​ര്യ അ​മ്പി​ളി കു​മാ​രി (63) നി​ര്യാ​ത​യായി. മകൻ: വി​ഷ്ണു. മ​രു​മ​കൾ: അർച്ച​ന. സ​ഞ്ചയ​നം ജൂൺ 3ന് രാ​വിലെ 8ന്.