കെ.എ.ആഗസ്തി
Saturday 16 May 2026 12:49 AM IST
ഏഴാച്ചേരി : കണ്ടത്തിൽ പീടികയിൽ കെ.എ. ആഗസ്തി (പാപ്പച്ചൻ - 81) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി.
മകൾ : പരേതയായ ബിന്ദു കെ. അഗസ്റ്റൻ (ഷാന്റി). മരുമകൻ : ജയിംസ് (പയപ്പാർ). സംസ്കാരം ഇന്ന് 11.30 ന് ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിൽ.