അനിലാമോൾ
Wednesday 20 May 2026 12:42 AM IST
കുമരകം: മല്ലൻപറമ്പിൽ, എം.എ. ഏബ്രഹാമിന്റെ (ബിജു, ഇൻഡ്യൻ കോഫി ഹൗസ്, എസ്എച്ച് മൗണ്ട്, കോട്ടയം) ഭാര്യ അനിലാമോൾ (56, മരിയഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ) നിര്യാതയായി. മക്കൾ: ഡോ: മെയ് മോൾ (പുഷ്പഗിരി ഹോസ്പിറ്റൽ), മേബിൻ (ഫൊറൻസിക് വിദ്യാർത്ഥി, ഛത്തിസ്ഗഢ്). മരുമകൻ: ജെബിൻ ജോസഫ് (ഫിനാൻസ് കൺട്രോളർ, യുഎസ്എ). സംസ്‌കാരം ഇന്ന് 10ന് കുമരകം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.