അന്നക്കുട്ടി
Sunday 24 May 2026 1:52 AM IST
അരുവിത്തുറ : പടന്നമാക്കൽ പരേതനായ കെ.എസ്.സ്‌കറിയായുടെ ഭാര്യ അന്നക്കുട്ടി (88)നിര്യാതയായി. എരുമേലി ഞൊണ്ടിമാക്കൽ കുടുംബാംഗം.മക്കൾ : മേഴ്സി, ജോയി, മൈക്കിൾ, ഔസേപ്പച്ചൻ, ടോമി. മരുമക്കൾ : ടോമി ചെരുവിൽ തീക്കോയി, ജെസ്സി കിഴക്കയിൽ ചാമംപതാൽ, ലിസമ്മ ഊട്ടുകുളത്തിൽ തൊടുപുഴ, ലിൻസി മൂന്നുപീടിയേക്കൽ ചെമ്മലമറ്റം, ഷീബ കൊല്ലിയിൽ തലനാട്. സംസ്‌കാരം നാളെ 2 ന് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.