എ.ജി.വേലായുധൻ

Saturday 30 May 2026 1:09 AM IST

ചേന്നാട് : അതംമ്പനാൽ എ.ജി വേലായുധൻ (ഓമന,73) നിര്യാതനായി. ഭാര്യ : ഇന്ദിര തൊടുപുഴ തേക്കിലക്കാട്ടിൽ കുടുംബാംഗം. മക്കൾ : വിനീഷ്, മനീഷ ,അനീഷ. മരുമക്കൾ : പ്രിയ പല്ലാട്ടേട്ട് കിഴക്കേ കൂടല്ലൂർ, സൗമ്യ അമ്പാടി തൃക്കാക്കര , കെ.ജി സിജു കല്ലിങ്കൽതാഴെ കുഞ്ചാറ്റുകര. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.