ഗോപാലകൃഷ്ണപിള്ള
Tuesday 26 May 2026 11:42 PM IST
ഉള്ളന്നൂർ: വിഷ്ണുനിവാസിൽ ഗോപാലകൃഷ്ണപിള്ള (റിട്ട. ബി. എസ്. എൻ. എൽ ഉദ്യോഗസ്ഥൻ , കുട്ടൻ-65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത ഏ. പിള്ള. മകൻ: വിഷ്ണു ജി. പിള്ള. മരുമകൾ: അഞ്ജന ആർ. പിള്ള. സഞ്ചയനം ഞായറാഴ്ച