ശിവദാസൻ
Thursday 28 May 2026 3:00 AM IST
കല്ലമ്പലം:മണമ്പുർ പാർത്തുകോണം എസ്.എൽ നിവാസിൽ ശിവദാസൻ (78)നിര്യാതനായി. ഭാര്യ: ലീല മക്കൾ : സിമി,സജിൻ, സജിത്ത്. മരുമക്കൾ: ശോഭനൻ, സൂര്യ,രാഗി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.
ഫോട്ടോ
ശിവദാസൻ