പി.ഗോപിനാഥപിള്ള

Tuesday 02 June 2026 12:12 AM IST

കായംകുളം: റിട്ട. എ.ഡി​.എം കായംകുളം, കണ്ണംമ്പള്ളിഭാഗം പാണ്ഡവർ കൊട്ടാരത്തിൽ പി.ഗോപിനാഥപിള്ള (92) നി​ര്യാതനായി​. സംസ്കാരം ഇന്ന്‌ 11ന് വീട്ടുവളപ്പി​ൽ. കാർത്തികപ്പള്ളി തഹസിൽദാരായി ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ പ്രസന്നകുമരി (റി​ട്ട.തഹസ്സിൽദാർ) . മക്കൾ: അഡ്വ.അജിത് ( കായംകുളം) , രാജേഷ് പിള്ള (യു.എ.ഇ), രാജീവ് പിള്ള (ലണ്ടൻ) . മരുമക്കൾ: ഗായത്രി അജിത് ( മയൂരി ബ്യൂട്ടി പാർലർ കായംകുളം), ഡോ.ദീപാ രാജേഷ് (അസി​.പ്രൊഫസർ, എം.എസ്.എം കോട്ടേജ്, സജിത പിള്ള (ലണ്ടൻ).