SignIn
Kerala Kaumudi Online
Wednesday, 03 June 2026 11.37 PM IST

അനിതാ റാണി

anitha
അനിതാ റാണി

പത്തനംതിട്ട : ആനന്ദസദനത്തിൽ അനിതാ റാണി (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. ഭർത്താവ് :രാജരത്നം. മക്കൾ : അരുൺ രാജ്, കിരൺ രാജ്. മരുമകൾ : ഗ്രീഷ്മ (ഉന്നത വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം : വെള്ളിയാഴ്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY