എൽസബത്ത് ജോസഫ്

Wednesday 03 June 2026 11:37 PM IST

ആലപ്പുഴ : വലിയമരം വാർഡിൽ കോടിയ്ക്കൽ വീട്ടിൽ എൽസബത്ത് ജോസഫ് (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് പുത്തനങ്ങാടി സെന്റ് ജോർജ് ചർച്ച്

സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ഏലിയാമ്മ, മോളി. മരുമക്കൾ : കുഞ്ഞുമോൻ, വർഗ്ഗീസ് ,മിനി ജേക്കബ്.