
നാഗമ്പടം : മൈത്രിനഗർ വലോമറ്റത്തിൽ വി.എസ് തങ്കപ്പന്റെ (റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ഭാര്യ വിജയമ്മ (റിട്ട.ഡെപ്യൂട്ടി കൺട്രോളർ കേരള കാർഷിക സർവകലാശാല തൃശൂർ, 80) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ സെക്രട്ടറി ആർ.രാജീവിന്റെ സഹോദരിയാണ്. നട്ടാശ്ശേരി വെളത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ : ജിനു (യു.എസ്), ജീന. മരുമകൻ : വിനയ് (യു.എസ്). മൃതദേഹം ഇന്ന് വൈകിട്ട് നാലിന് നാഗമ്പടത്തെ വസതിയിൽ എത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |