രമ

Saturday 30 May 2026 9:53 PM IST

ഫോർട്ടുകൊച്ചി: വെളി കോരക്കൽ കുഞ്ഞുമോന്റെ ഭാര്യ രമ (63) നിര്യാതയായി. മക്കൾ: സൂയി (നാട്യം ഡാൻസ് കോസ്റ്റ്യൂംസ്), ഷാനു, സൗമ്യ (അദ്ധ്യാപിക), സന്ധ്യ (അദ്ധ്യാപിക). മരുമക്കൾ: രമേഷ് (ചീഫ് ക്യാമറാമാൻ, മനോരമ ന്യൂസ്), റിജീഷ് (പ്രിന്റിംഗ് ഓപ്പറേറ്റർ), ഡെവിൻ (ടാറ്റ ടെറ്റ്‌ലി), അഞ്ജു.