മൈക്കിൾ
Saturday 30 May 2026 10:05 PM IST
കോതമംഗലം: വേട്ടാമ്പാറ കൈതയ്ക്കൽ കെ.എം മൈക്കിൾ (ജോയി - 76) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മാറാടി കൊല്ലമ്മാവുകുടി കുടുംബാംഗം. മക്കൾ: ജോഫി, ജോമി, ജോസി. മരുമക്കൾ: ജെയിസ് തച്ചൻ മണിയാട്ട്, ആൻസി മഞ്ചാടിവിളാകം, ജോസഫ് കളപ്പുരയ്ക്കൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.