എം.ഡി. ജോൺ

Monday 01 June 2026 8:03 PM IST

കാഞ്ഞൂർ: കാഞ്ഞൂർ മാളിയേക്കൽ ദേവസിയുടെ മകൻ എം.ഡി. ജോൺ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ ആഗ്‌നസ്, പരേതയായ സിസിലി, കൊച്ചുത്രേസ്യ, റോസിലി.